Varnam Jeevanam
is an initiative dedicated to supporting individuals in society who are suffering from various diseases. This is achieved through the sale of my artworks. I believe that using our innate talents to serve others is a powerful and meaningful way to make a difference. By contributing positively through art, music, writing, and other creative expressions, we can experience deep fulfillment, knowing that our work is helping those in need. 


വർണ്ണം ജീവനം,
എൻ്റെ കലാസൃഷ്ടികളുടെ വിൽപ്പനയിലൂടെ സമൂഹത്തിലെ അശരണരെ സഹായിക്കുന്നതിനുള്ള ഒരു സംരംഭമാണ്. മറ്റുള്ളവരെ സേവിക്കാന്‍ നമ്മുടെ കഴിവുകള്‍ ഉപയോഗിക്കുന്നത് അര്‍ത്ഥവത്തായ ഒരു വഴിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കല, സംഗീതം, എഴുത്ത്, മറ്റ് ജന്മസിദ്ധമായ കഴിവുകൾ എന്നിവ വഴി ലോകത്തിന് ഗുണപരമായി സംഭാവന ചെയ്യുന്നതിലൂടെ മനസ്സിന് അഗാധമായ സംതൃപ്തി കൈവരിക്കാൻ കഴിയും.